പുതിയ വാർത്തകൾ
കൂടുതൽ കാണാംജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മുഖ്യമന്ത്രി ചംപയ് സോറൻ ഇന്ന് ബിജെപിയില്‍ ചേരും
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപയ് സോറൻ ഇന്ന് ബിജെപിയില്‍ ചേരും. റാഞ്ചിയില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ചംപയ് സോറൻ…
ജൂതന്റെ ബുദ്ധിയിൽ പേടിച്ച് വിറച്ച് ജിഹാദി! അടുത്ത ഇരുട്ടടി ഉടൻ
ഹാനിയയുടെ കൊലപാതകത്തിന് പ്രതികാരം വീട്ടാൻ ഇറാൻ നോട്ടമിട്ടിരിക്കുന്നത് സാക്ഷാൽ നെതന്യാഹുവിന്റെ മകനെ തന്നെ എന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുമ്പോൾ അതിനെ കൂടുതൽ ശരി വയ്ക്കുന്ന തരത്തിൽ…
തമിഴിലും സ്ത്രീകൾ സുരക്ഷിതരല്ലെന്നു നടൻ വിശാൽ, ഡബ്ല്യുസിസി യെ പിന്തുണച്ച് സാമന്ത
മലയാള സിനിമയിൽ മാത്രമല്ല, തമിഴിലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന വെളിപ്പെടുത്തലുമായി തമിഴ് സിനിമാ താരങ്ങളുടെ കൂട്ടായ്മയായ ‘നടികർ സംഘം’ ജനറൽ സെക്രട്ടറി വിശാൽ. ‘‘ചില നടിമാർക്ക് സുരക്ഷാ പ്രശ്നമുണ്ട്,…
കേരളത്തില്‍ വീണ്ടും മഴ മുന്നറിയിപ്പ്
കേരളത്തില്‍ വീണ്ടും മഴ ശക്തിപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.അടുത്ത 5 ദിവസം വ്യാപകമായി മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍…
സ്‌കൂള്‍ ബോക്സിങ് ചാമ്പ്യന്‍ ഷിപ്പില്‍ ഒന്നാം സ്ഥാനം നേടി ആല്‍വിൻ സിബി
വിദ്യാലയത്തിനും നാടിനും അഭിമാനമായി ആല്‍വിന്‍ സിബി. എറണാകുളം റെവന്യൂ ഡിസ്ട്രിക്ട് സ്‌കൂള്‍ ബോക്സിങ് ചാമ്പ്യന്‍ ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ആല്‍വിന്‍ സിബി . 75 കിലോ…
സിപിഎം നേതാവിന്റെ ഭാര്യയുടെ അനധികൃത നിയമനത്തിൽ ട്വിസ്റ്റ്, പന്ത് ഗവർണ്ണറുടെ കോർട്ടിൽ
കൊല്ലത്തെ സിപിഎം നേതാവിന്റെ ഭാര്യയെ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിച്ചത് അനധികൃതമായാണെന്ന് വ്യക്തമാക്കുന്ന എംജി യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിപിഎം ശൂരനാട് ഏറിയ കമ്മറ്റി അംഗം പ്രദീപിന്റെ…
രാജ്യത്തുടനീളം 74 പുതിയ തുരങ്കപാതകൾ
ഹൈവേ ശൃംഖല ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി രാജ്യത്തുടനീളം 74 പുതിയ തുരങ്കപാതകൾ നിർമിക്കുമെന്ന് കേന്ദ്ര സർക്കാർ. 273 കിലോമീറ്റർ ദൂരത്തിൽ ഇന്ത്യയിലുടനീളം 74 തുരങ്കപാതകൾ നിർമിക്കുമെന്ന് മന്ത്രി നിതിൻ…
സപ്ലൈകോയുടെ ഓണച്ചന്തകൾ തുടങ്ങി
രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ അത് തടയുന്നതിന് കേരളം മുന്നോട്ട് വയ്ക്കുന്ന ബദൽ മാതൃകയുടെ ഭാഗമാണ് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണം ഫെയറെന്ന് മുഖ്യമന്ത്രി.മലയാളികൾക്ക് ഓണക്കാലത്ത് ആശ്വാസമാകുന്ന…
യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ്…
ഇനി പറന്നെത്താം, ചെന്നൈയിൽ എയർ ടാക്സി
ചെന്നൈയിൽ എയർ ടാക്സി സർവീസ് വരുന്നു. ചെന്നൈ – നെയ്‌വേലി നഗരങ്ങളെ കൂട്ടിയിണക്കി ചെറുവിമാന സർവീസ് നടത്താനാണ് അനുമതി ലഭിച്ചത്. കേന്ദ്ര സർക്കാരിൻ്റെ ഉഡാൻ പദ്ധതി പ്രകാരം…
എല്ലാം മുകേഷിന്റെ നമ്പറുകൾ, അക്കമിട്ട് പറഞ്ഞ് പരാതിക്കാരിയായ നടി
മുൻകൂർ ജാമ്യം തേടി കോടതിയില്‍ മുകേഷ് സമർപ്പിച്ച തെളിവുകള്‍ നിഷേധിച്ച് പരാതിക്കാരിയായ നടി. ഇമെയില്‍ അയച്ചെന്ന വാദമടക്കമാണ് പരാതിക്കാരി നിഷേധിച്ചത്.ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്നടിയുടെ പ്രതികരണം.’ ഹർജിയില്‍…
വയനാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതർക്കായി 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളുടെ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് ഒറ്റനില വീടുകള്‍ നിർമ്മിക്കാനുള്ള പുതിയ പദ്ധതി ജൂലൈ 30ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.ഓരോ വീടിനും 1000 ചതുരശ്ര അടി…
ഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ
ഓണം പ്രമാണിച്ച് ഈ മാസം മൂന്ന് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും. ഈ മാസത്തെ പെൻഷന് പുറമേ കുടിശികയുള്ള അഞ്ചുമാസത്തില്‍ രണ്ട് മാസത്തേത് കൂടി ചേർത്താകും…
‘അമ്മ’ ഭരണ സമിതി പിരിച്ചു വിട്ടു
ഹേമ കമ്മിറ്റി റിപ്പോർട്ടിനും അതിനു പിന്നാലെ ഉയർന്നുവന്ന ലൈംഗികാരോപണ ങ്ങൾക്കും പിന്നാലെ താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി. അസാധാരണമായി ഉണ്ടായ പ്രതിസന്ധികളെ തുടർന്നാണ് പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ…
ആരോപണങ്ങളോട് സുരേഷ് ഗോപിയുടെ പ്രതികരണം
മലയാള സിനിമയിൽ ഉയർന്നുവരുന്ന മീടൂ ആരോപണങ്ങളിൽ എല്ലാത്തിനും കോടതി ഉത്തരം പറയുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി .ഇത് സംബന്ധിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് ആണ് ക്ഷുഭിതനായി…
രേവതിയുടെ നിർണ്ണായക വെളിപ്പെടുത്തൽ,പുതിയ വഴിത്തിരിവ് ആകുമോ?
മലയാള സിനിമയെ നമുക്ക് നിലവിൽ മൂന്ന് കാലഘട്ടങ്ങളിലൂടെ വിലയിരുത്താം.. ദിലീപിന്റെ അറസ്റ്റിനു മുൻപും ശേഷവുമുള്ള സിനിമ. അത് പോലെ കൊവിഡിനു മുൻപും ശേഷവുമുള്ള സിനിമ. ഇപ്പോൾ, ഹേമ…
സത്യാവസ്ഥ എല്ലാവരെയും അറിയിക്കുന്നു,സിദ്ദിഖ് വിഷയത്തിൽ ആശ ശരത്തിന്റെ പ്രതികരണം
സിദ്ദിഖ് വിഷയത്തിൽ പ്രതികരിച്ച് നടി ആശ ശരത്. സിനിമ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു തന്റെ പേരും പരാമർശിച്ചു കൊണ്ടുള്ള ആരോപണങ്ങളിൽ ആണ് ആശ ശരത്തിന്റെ പ്രതികരണം.ഫേസ്‌ബുക്ക് കുറിപ്പിലൂടെ…
മോദിയുടെ കീഴിൽ ലഡാക്കും മാറുകയാണ്, ആർട്ടിക്കിൾ 370 ന് ശേഷം വന്ന മാറ്റം ഇതാണ്
അഞ്ച് വർഷങ്ങൾക്ക് മുമ്പ് അസാധാരണ നീക്കത്തിൽ മോദി അമിത് ഷാ നേതൃത്വം കശ്മീരിന്റെ പ്രത്യേകപദവി റദാക്കുന്നു.അതേ വര്ഷങ്ങളായി യു പി ഏ ഗവണ്മെന്റ് ഒന്ന് തൊട്ട് നോക്കാൻ…
ദുരന്ത ഭൂമിയായി വയനാട്; മരണസംഖ്യ ഉയരുന്നു
ദുരന്ത ഭൂമിയായി വയനാട്. ഉരുള്‍പൊട്ടലില്‍ വയനാട്ടില്‍ വന്‍ ദുരന്തം. കുട്ടികളടക്കം 41 പേരുടെ മരണം ആണ് ഇതുവരെ സ്ഥിരീകരി ച്ചിരിക്കുന്നത്.ഇനിയും മരണസംഖ്യ ഉയർന്നേക്കും. നിരവധി പേരെ കാണാതായിട്ടുണ്ട്.മേപ്പാടി…
സിപിഎമ്മിനെയും മാധ്യമങ്ങളെയും വിമർശിച്ച് കെ സുധാകരൻ
ജനിച്ചത് കോൺഗ്രസ്സിലാണ്, ജീവിക്കുന്നതും കോൺഗ്രസ്സിലാണ്, ഇനി മരിക്കുമ്പോഴും ഒരു മൂവർണ്ണക്കൊടി എന്റെ കയ്യിലുണ്ടാകുമെന്ന്കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി .കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി…
കനത്ത മഴ; മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.വയനാട്, തൃശൂർ, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി…
സാമ്പത്തിക പിന്തുണയ്ക്ക് ഇന്ത്യക്ക് നന്ദി ; മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു
മാലിദ്വീപിന്റെ കടം തിരിച്ചടവ് ലഘൂകരിച്ചതിനും സാമ്പത്തിക പിന്തുണയ്ക്കും ഇന്ത്യയ്ക്കും ചൈനയ്ക്കും നന്ദി അറിയിച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലദ്വീപിന്റെ സ്വാതന്ത്ര്യദിന ചടങ്ങിലാണ് മുയിസുവിന്റെ പ്രഖ്യാപനം. ഇന്ത്യയുമായി ശക്തമായ…
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമ പദ്മകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊല്ലം ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ പദ്മകുമാറിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കർശന ഉപാധികളോടെയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ബെംഗളുരുവിൽ എൽ.എൽ.ബി…
കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് റിസൾട്ട് അറിയാൻ
കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന്റെ (യുജി) ഫലം പ്രസിദ്ധീകരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. ജൂൺ 30ന് പ്രസിദ്ധീകരിക്കേണ്ടിയിരുന്നതാണ് CUET UG ഫലങ്ങൾ. എന്നാൽ ചോദ്യ പേപ്പര്‍ ചോർച്ചയുമായി…
മദ്യനയ കേസ്; അരവിന്ദ് കേജ്രിവാളിനെതിരെ സിബിഐ കുറ്റപത്രം
ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തിങ്കളാഴ്ച റൂസ് അവന്യൂ കോടതിയിൽ അനുബന്ധ കുറ്റപത്രം…
ഇന്ത്യയിൽ ഹെഡ് ആന്റ് നെക്ക് കാൻസർ രോഗികൾ വർദ്ധിക്കുന്നു; വില്ലനാകുന്നത് ഇത്
ഇന്ത്യയിലെ ഇരുപത്തിയാറ് ശതമാനം കാൻസർ രോഗികളും കഴുത്തിലോ, തലയിലോ ട്യൂമറുകൾ ഉള്ളവരെന്ന് പഠനം. ഹെഡ്&നെക്ക് കാൻസർ കേസുകളിൽ വൻവർധനവാണ് ഉണ്ടായിട്ടുള്ളതെന്നും പഠനത്തിൽ പറയുന്നു.കൂടാതെ രാജ്യത്ത് കാൻസർ രോഗികൾ…
ഇപ്പോൾ ഇഷ്ടമായി; ദിയ കൃഷ്ണകുമാറിന്റെ വിവാഹ വിശേഷങ്ങൾ
വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് നടൻ കൃഷ്ണകുമാറിന്റെ മകളും യൂട്യൂബറും ഡാൻസറുമായ ദിയയും സുഹൃത്ത് അശ്വിനും. സെപ്റ്റംബറിലാണ് വിവാഹമെന്ന് ഇരുവരും നേരത്തെ പറഞ്ഞിരുന്നു. ബിസിനസ് കാര്യങ്ങളില്‍ ദിയയെ…
അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം
ഇന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മറ്റെല്ലാ…
അടിസ്ഥാന രഹിതം അത്, അപകടത്തെക്കുറിച്ച് നടൻ സംഗീത് പ്രതാപ്
എം.ജി. റോഡിൽ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടത്തിൽ നടൻ സംഗീത് പ്രതാപിന്റെ പ്രതികരണം. താൻ സുഖം പ്രാപിച്ച് വരികയാണെന്നും ഡ്രെെവർക്കെതിരെ കേസ് കൊടുത്തുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും താരം…
മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിൽ വമ്പൻ ട്വിസ്റ്റ്; മുഖം മിനുക്കാൻ വീണ്ടും കശ്മീർ
നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കശ്മീർ താഴ്‌വരക്ക് പറയാനുള്ളത് ഒരു പുതിയ പിറവിയുടെ കഥയാണ്, അവർ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത് തങ്ങളെ രാജ്യത്തിന്റെ കിരീടമാക്കി മാറ്റിയ മോദി മാജിക്ക് ആണ്……
വീട്ടിൽ കയറി വെടിവെപ്പ്; അക്രമി എത്തിയത് ആറ്റിങ്ങൽ ഭാഗത്ത് നിന്ന് ; അന്വേഷണം ശക്തമാക്കി പോലീസ്
തിരുവനന്തപുരത്ത യുവതിയെ വീട്ടില്‍ക്കയറി വെടിവെച്ച സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ശക്തമാക്കി പോലീസ്. വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അക്രമിയായ സ്ത്രീ എത്തിയ കാര്‍ കേന്ദ്രീകരിച്ചും തിരുവനന്തപുരം സിറ്റി…
വാങ്ങിയ അധിക പെർമിറ്റ് ഫീസ് തിരിച്ചുനൽകുമോ? വ്യക്തത വരുത്തി മന്ത്രി എം.ബി രാജേഷ്
കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ നേരത്തെ ഫീസ് അടച്ചവർ നൽകിയ അധിക തുക തിരിച്ചു കിട്ടുമോ എന്ന ചോദ്യമുയർന്നിരുന്നു. ഇതിൽ വ്യക്തത…
നൈസിൽ തടിയൂരാൻ നോക്കിയ മേയറമ്മ പെട്ടു, ഒടുവിൽ കുറ്റം ഏൽക്കേണ്ടി വന്നു
ആമയിഴഞ്ചാൻ തോട്ടിൽ തിരുവനന്തപുരം കോർപ്പറേഷന്റെ മാത്രം അനാസ്ഥ മൂലം ഒരു ജീവൻ പൊലിഞ്ഞപ്പോൾ അന്നത് റെയിൽവേയുടെ തലയിലിട്ട് ഊരി പോരാനും അതിന് മുമ്പേ നിന്ന് കള്ളക്കണ്ണീർ ഒഴുക്കുവാനും…
അംബാനി കല്യാണം കൂടാതെ രാഹുൽ;കാരണം കേട്ട് തലപ്പുകഞ്ഞ് പാർട്ടി!
അംബാനി കല്യാണത്തിന് ക്ഷണം കിട്ടിയിട്ടും മുങ്ങിയ രാഹുലിന്റെ ഗൂഡ തന്ത്രമാണ് നിലവിൽ രാഷ്ട്രീയ ലോകത്തെ ചർച്ച.. ആ കുരുട്ട് ബുദ്ധിക്ക് പിന്നിലെ നിഗൂഢത ഇന്ത്യ മുന്നണിക്ക് പോലും…
ആസിഫ് അലിയെ അപമാനിച്ചിട്ടില്ല; സൈബർ ആക്രമണത്തിൽ വിഷമമുണ്ട്, സംഭവിച്ചത് മറ്റൊന്ന്; സംഗീത സംവിധായകൻ രമേഷ് നാരായണൻ
എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ചിൽ മൊമന്റോ നൽകിയ ആസിഫ് അലിയെ അപമാനിക്കുകയോ വിവേചനം കാണിക്കുകയോ…
കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു; വ്യാപക നാശനഷ്ടം; അതിതീവ്ര മഴ മുന്നറിയിപ്പ്
പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു.വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത്…
കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ചേർത്ത് നിർത്താൻ വമ്പൻ നീക്കം നടത്തി സുരേഷ്ഗോപി
ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുന്നയിച്ച് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ.). പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ഡോ. ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ്…
ജനറൽ നഴ്സിംഗ് ഫീസ് മൂന്നിരട്ടിയാക്കാൻ സർക്കാർ; പ്രതിഷേധത്തിനിടെ പച്ചക്കൊടി കാട്ടാൻ ഉറപ്പിച്ച് നഴ്സിംഗ് കൗൺസിലും
ജനറൽ നഴ്സിംങ്ങ് കോഴ്സുകളുടെ ഫീസ് മൂന്നിരട്ടിയായി ഉയർത്താൻ പിണറായി വിജയൻ സർക്കാരിന്റെ നീക്കം. ജൂലൈ അവസാനം 2024 ജിഎൻഎം ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ച് തുടങ്ങാനിരിക്കെയാണ് വർഷം 72000…
5000 കോടി വേണം ; പിണറായി സർക്കാർ പെൻഷൻ കൊടുക്കാതെ പാവങ്ങളെ എത്രനാൾ പറ്റിക്കും..?
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെന്‍ഷനും സര്‍ക്കാര്‍ സഹായമുള്ള മുഴുവന്‍ ക്ഷേമനിധി പെന്‍ഷനുകളും സംസ്ഥാനത്ത് മാസങ്ങളായി കുടിശികയില്‍. സര്‍ക്കാരിന്‍റെ അഭിമാന നേട്ടമായി ഉയര്‍ത്തിക്കാട്ടിയ പെന്‍ഷനുകളില്‍ ചിലത് മുടങ്ങിയിട്ട് ഒരു വര്‍ഷംവരെ…
ഇന്ന് വെള്ളാപ്പള്ളി നടേശനെ കേട്ടാൽ നാളെ കേരളത്തിലെ ഹൈന്ദവ വിശ്വാസികൾക്ക് കാശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ വരില്ല
ഇന്ന് വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചാൽ.. നമുക്കൊന്നും പിന്നീട് കാശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ വരില്ല.. അല്ലെങ്കിൽ കേരളത്തിലെ ഇടത് വലത് മുന്നണികളുടെ വാക്കും കേട്ട് ഒടുവിൽ അനുഭവിക്കേണ്ടി വരും..…
അങ്ങിനെയെങ്കില്‍ ടെസ് ല കാറും ഹാക്ക് ചെയ്യാം: ഇലോണ്‍ മസ്കിനെ എയറിൽ കയറ്റി രാജീവ് ചന്ദ്രശേഖര്‍
ദില്ലി; ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ ഹാക്ക് ചെയ്യാമെന്ന വിവാദ പ്രസ്താവനയുമായെത്തിയ ഇലോൺ മസ്ക്കിന് അതേഭാഷയിൽ തന്നെ മറുപടി നൽകി മുൻ കേന്ദ്ര ഐടി മന്ത്രി രാജീന്…
വീണ്ടും ഉല്ലാസയാത്ര, തിരുത്തലുകൾക്ക് മുമ്പ് അമേരിക്ക ബെസ്റ്റാണ് സഖാവെ
തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാണം കെട്ട തോൽവിയുടെ ഷീണം അകറ്റാൻപിണറായിയും സംഘവും അമേരിക്കയിലേക്ക്. ഈ വരുന്ന ഒക്ടോബറിലാണ് മുഖ്യമന്ത്രിയുടേയും സംഘത്തിൻ്റെയും യാത്ര എന്നാണ് സൂചന. കേരള ബ്രാൻഡിംഗിൻ്റെ ഭാഗമായി…
കേരളത്തിൽ ഇനി സർക്കാർ പരിപാടികളിൽ ബിജെപി പ്രതിനിധിയെ ക്ഷണിച്ചില്ലെങ്കിൽ പണി പാളും
ഇനി സർക്കാർ പരിപാടികളിൽ എല്ലാം തന്നെ ബിജെപിയെയും ഉൾപ്പെടുത്തണം.. കേരളത്തിൽ താമര വിരിഞ്ഞപ്പോൾ തന്നെ ഇടിവെട്ടേറ്റ ഇടത് പക്ഷ വാദികൾക്ക് ഇതും കൂടി ആയാൽ പൂർത്തി ആയി..…
വയനാട് മണ്ഡലം രാഹുല്‍ ഗാന്ധി ഒഴിയും; ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക മല്‍സരിക്കും…
വയനാട് മണ്ഡലം രാഹുല്‍ ഗാന്ധി ഒഴിയും. റായ്ബറേലി നിലനിര്‍ത്തും. തീരുമാനമെടുത്തത് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ വസതിയിലെ യോഗത്തില്‍. ഭാവി രാഷ്ട്രീയത്തിന് നല്ലത് ഉത്തര്‍പ്രദേശിലെ മണ്ഡലമെന്ന് വിലയിരുത്തല്‍. വയനാട് ഉപതിരഞ്ഞെടുപ്പില്‍…
ഏതാ തിരക്കഥ!? ഒറ്റവാക്കിൽ പറഞ്ഞാൽ “പത്തരമാറ്റ്”
എഡിറ്റിംഗ് ഒരു രക്ഷയുമില്ല, സസ്പെൻസ് element നിലനിർത്തിയതിൽ ഏറ്റവും കൂടുതൽ ക്രെഡിറ്റ് കൊടുക്കേണ്ടത് എഡിറ്റിംഗിനാണ്. ഈ സിനിമയിൽ എത്ര അഭിനേതാക്കളുടെ ട്രാൻസ്ഫർമേഷൻ ഉണ്ടെന്ന് എണ്ണി നോക്കേണ്ടി വരും.…