രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ അത് തടയുന്നതിന് കേരളം മുന്നോട്ട് വയ്ക്കുന്ന ബദൽ മാതൃകയുടെ ഭാഗമാണ് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണം ഫെയറെന്ന് മുഖ്യമന്ത്രി.മലയാളികൾക്ക് ഓണക്കാലത്ത് ആശ്വാസമാകുന്ന ഓണച്ചന്തകൾ ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിത്യോപയോഗ സാധനങ്ങൾ വലിയ വിലക്കുറവിലാണ് സപ്ലൈകോയുടെ നേതൃത്വത്തിൽ ഓണം ഫെയറിൽ നൽകുന്നത്. 13 ഇനം സബ്സിഡി സാധനങ്ങൾക്കൊപ്പം പഴം, പച്ചക്കറി ഉത്പന്നങ്ങളും ഫെയറിൽ നൽകുന്നുണ്ട്.
Related Posts
കേരളത്തില്‍ വീണ്ടും മഴ മുന്നറിയിപ്പ്
കേരളത്തില്‍ വീണ്ടും മഴ ശക്തിപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.അടുത്ത 5 ദിവസം വ്യാപകമായി മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍…
യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ്…
സിപിഎമ്മിനെയും മാധ്യമങ്ങളെയും വിമർശിച്ച് കെ സുധാകരൻ
ജനിച്ചത് കോൺഗ്രസ്സിലാണ്, ജീവിക്കുന്നതും കോൺഗ്രസ്സിലാണ്, ഇനി മരിക്കുമ്പോഴും ഒരു മൂവർണ്ണക്കൊടി എന്റെ കയ്യിലുണ്ടാകുമെന്ന്കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി .കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി…