വയനാട് മണ്ഡലം രാഹുല്‍ ഗാന്ധി ഒഴിയും. റായ്ബറേലി നിലനിര്‍ത്തും. തീരുമാനമെടുത്തത് കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതിയിലെ യോഗത്തില്‍. ഭാവി രാഷ്ട്രീയത്തിന് നല്ലത് ഉത്തര്‍പ്രദേശിലെ മണ്ഡലമെന്ന് വിലയിരുത്തല്‍. വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മല്‍സരിക്കും. പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് ആദ്യമായി. വയനാടിനോടും റായ്ബറേലിയോടും വൈകാരിക ബന്ധമുണ്ടെന്ന് രാഹുല്‍ഗാന്ധി. വയനാട്ടിലെ ജനങ്ങളുടെ സ്നേഹം മറക്കാനാകില്ല, ജനങ്ങള്‍ക്ക് നന്ദി. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കും, ഇടയ്ക്കിടെ വയനാട്ടില്‍ വരും. വയനാടിന് രണ്ട് എംപിമാരുണ്ടാകും, ഞാനും പ്രിയങ്കയുമെന്ന് രാഹുല്‍.
Related Posts
കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ചേർത്ത് നിർത്താൻ വമ്പൻ നീക്കം നടത്തി സുരേഷ്ഗോപി
ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുന്നയിച്ച് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ.). പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ഡോ. ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ്…
വീണ്ടും ഉല്ലാസയാത്ര, തിരുത്തലുകൾക്ക് മുമ്പ് അമേരിക്ക ബെസ്റ്റാണ് സഖാവെ
തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാണം കെട്ട തോൽവിയുടെ ഷീണം അകറ്റാൻപിണറായിയും സംഘവും അമേരിക്കയിലേക്ക്. ഈ വരുന്ന ഒക്ടോബറിലാണ് മുഖ്യമന്ത്രിയുടേയും സംഘത്തിൻ്റെയും യാത്ര എന്നാണ് സൂചന. കേരള ബ്രാൻഡിംഗിൻ്റെ ഭാഗമായി…
5000 കോടി വേണം ; പിണറായി സർക്കാർ പെൻഷൻ കൊടുക്കാതെ പാവങ്ങളെ എത്രനാൾ പറ്റിക്കും..?
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെന്‍ഷനും സര്‍ക്കാര്‍ സഹായമുള്ള മുഴുവന്‍ ക്ഷേമനിധി പെന്‍ഷനുകളും സംസ്ഥാനത്ത് മാസങ്ങളായി കുടിശികയില്‍. സര്‍ക്കാരിന്റെ അഭിമാന നേട്ടമായി ഉയര്‍ത്തിക്കാട്ടിയ പെന്‍ഷനുകളില്‍ ചിലത് മുടങ്ങിയിട്ട് ഒരു വര്‍ഷംവരെ…