പോപ്പുലർ ഫ്രണ്ടുകാരനെ രാജ്യസഭയിലേക്ക് അയച്ച് കോൺഗ്രസ് ?

രാജ്യത്തെ നിരോധിത സംഘടനയുടെ വക്താവിനെ ന്യൂന പക്ഷ വോട്ടിന് വേണ്ടി രാജ്യസഭാ സ്ഥാനാർഥി ആക്കുന്നു.. എന്തൊരു കഷ്ടമാണല്ലേ.. ജനങ്ങളെ എല്ലാം ആകുലപ്പെടുത്തി കൊണ്ടുള്ള യൂഡി എഫിന്റെ പുതിയ നയമാണിത്. പ്രതിപക്ഷം ആയിട്ട് ഇങ്ങനെ അപ്പോൾ ഭരണത്തിൽ വന്നിരുന്നെങ്കിലോ. ലവ് ജിഹാദിനു വേണ്ടി കോടതിയിൽ വാദിച്ച.. പൗരത്വ ഭേദഗതി നിയമത്തെ വഴി തിരിച്ചു വിട്ട ഹാരിസ് ബീരാൻ എന്നാ ഈ കുശാഗ്ര ബുദ്ധിക്കാരൻ നിയമസഭയിൽ എത്തിയാലോ..?? എന്താണാവസ്ഥ.. സംഭവം ഇങ്ങനെ. യുഡിഎഫിൽ മുസ്ലിം ലീഗ് രാജ്യസഭാ സ്ഥാനാർഥിയായി അഡ്വ. ഹാരിസ് ബീരാനെ പ്രഖ്യാപിച്ചത് പോപ്പുലർ ഫ്രണ്ട് അണികളെ പ്രീതിപ്പെടുത്താനെന്ന ആരോപണം ശക്തമാകുന്നു ന്യൂന പക്ഷ വോട്ടിന് ഏത് തരംതാണ കളിയും കളിക്കുന്ന യൂഡി എഫിന്റെ ഈ മാർഗം ഏറെ ചർച്ച ആകുന്നുണ്ട്… പോപ്പുലർ ഫ്രണ്ട് – സക്കീർ നായിക് ആശയ പ്രചാരകനായ ആബിദ് അടിവാരം മുതൽ സിപിഎമ്മിലെ സിമി ലോബിയെ നയിക്കുന്ന കെ. ടി. ജലീൽ വരെ ലീഗ് തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്.

നിലവിലെ സാഹചര്യത്തിൽ അഖില ഹാദിയ പോലുള്ള ലവ് ജിഹാദ് കേസുകൾക്കും ഹിജാബ് കേസുകൾക്കെല്ലാം തന്നെ പ്രോത്സാഹനം ആകുമെന്നും.. കൂടാതെ പീഫ് ഐയെ പ്രീതി പെടുത്തി ന്യൂനപക്ഷ വോട്ട്, കാണിക്കലാക്കാൻ ഉള്ള മാർഗമാണ് ഇതെന്നും ആണ് പല ഇടങ്ങളിൽ നിന്നും ഉയർന്നു വരുന്ന വാദം അങ്ങനെ ഒരു സാഹചര്യത്തിൽ
ആദ്യം നമുക്ക് ആരാണ് ഹാരിസ് ബീരാൻ എന്ന് നോക്കാം.?? ആലുവ സ്വദേശിയായ ഹാരിസ് ബീരാൻ സുപ്രീം കോടതി അഭിഭാഷകനാണ്. 2011 മുതൽ ഡൽഹി കെസിസിയുടെ പ്രസിഡൻ്റ്, ലോയേഴ്‌സ് ഫോറം ദേശീയ കൺവീൻ. മുസ്‌ലിംലീഗ് ഭരണഘടനാ സമിതി അംഗം. പൗരത്വ നിയമഭേദഗതി ഉൾപ്പെടുന്ന പാർട്ടിയുടെ മുഴുവൻ കേസുകളും ഡൽഹി കേന്ദ്രീകരിച്ചു സുപ്രീംകോടതിയിൽ ഏകോപിപ്പിക്കുന്നു. പല സംസ്ഥാനങ്ങളിലും പ്രധാനപ്പെട്ട കേസുകൾ നടത്തി ശ്രദ്ധേയമായി. ഡൽഹി കേന്ദ്രീകരിച്ചു പാർട്ടിയുടെ എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നതിൽ ഹാരിസ് ബീരാൻ നല്ല പങ്കുണ്ട്.

പുതുതായി ഡൽഹിയിൽ ഉയരുന്ന മുസ്ലിം ലീഗ് ദേശിയ ആസ്ഥാനത്തിൻ്റെ മേൽനോട്ടം വഹിക്കുന്നു.
പൗരത്വ വിവേചന കേസിന് പുറമെ പ്രവാസി വോട്ട് അവകാശം സംബന്ധിച്ച കേസ്, ഹിജാബ് കേസ്, ലവ് ജിഹാദ് കേസ് (ഹാദിയ), അബ്ദുൾ നാസർ മഅദനിയുടെ കേസുകൾ, ജേർണലിസ്റ്റ് സിദ്ധിഖ് കാപ്പൻ്റെ കേസ് തുടങ്ങിയ സുപ്രീം കോടതിയിൽ വാദിച്ച് ശ്രദ്ധനേടി. യു.പി.എ സർക്കാർ സമയത്ത് വിദേശകാര്യ മന്ത്രാലയത്തിൻ്റെയും, പരിസ്ഥിതി മന്ത്രാലയത്തിൻ്റെയും അഭിഭാഷകനായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ സൗകര്യം മക്കയിൽ പരിശോധിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി അംഗമായിരുന്നു.

എസ് ഡി പി ഐ സോഷ്യൽ മീഡിയ പോരാളിയും ആബിദ് അടിവാരത്തിന്റെ ശിഷ്യയുമായ ശ്രീജ നെയ്യാറ്റിൻകരയുമായുള്ള കൂടിക്കാഴ്ചയുടെ പിന്നാലെയാണ് ഹാരിസിനു പരസ്യ പിന്തുണയുമായി കെ.ടി. ജലീൽ രംഗത്തെത്തിയത്. ഇത് കൂടാതെ സുപ്രീംകോടതിയിലെ പോപ്പുലർ ഫ്രണ്ട് സ്ഥിരം വക്കിൽ കപിൽ സിബലും ഹാരിസിന് ആശംസയർപ്പിച്ചു. അഖില- ഹാദിയ കേസിലും സിദ്ദിഖ് കാപ്പൻ കേസിലും ഹാരിസ് ബീരാനും കപിൽ സിബലുമാണ് പോപ്പുലർ ഫ്രണ്ടിനു വേണ്ടി സുപ്രീം കോടതിയിൽ വാദിച്ചത്. മീഡിയ വൺ കേസ്, മുത്തലാഖ് കേസ് തുടങ്ങിയവയിലും ഹാരിസ് ബീരാൻ സുപ്രീം കോടതിയിലെത്തി. പോപ്പുലർ ഫ്രണ്ട് നേതാവ് പി.കോയക്കും ലീഗിന്റെ പാണക്കാട് തങ്ങൾക്കും ഒരു പോലെ സ്വീകാര്യനാണ് ഹാരിസ് ബീരാൻ.
കെ.ടി. ജലീലിലൂടെ സിപിഎമ്മിലെ ജിഹാദി ഗ്രൂപ്പിൻ്റെ പിന്തുണയും ഹാരിസ് ബീരാനുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനു പരസ്യ പിന്തുണ പ്രഖ്യാപിച്ച എസ് ഡി പി ഐ ക്ക് ഫലത്തിൽ ഒരു രാജ്യസഭാംഗത്തെ സമ്മാനിച്ചിരിക്കുകയാണ് ലീഗ്.
പാലാരിവട്ടം അഴിമതി കേസ് പ്രതി ലീഗ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ സഹോദര പുത്രനാണ് ഹാരിസ് ബീരാൻ.
സുപ്രീംകോടതിയിൽ പാർടിയുമായി ബന്ധപ്പെട്ട കേസുകൾ ഏകോപിപ്പിച്ച് നടത്തുന്നത് വഴിയാണ് ഹാരിസിന്റെ ലീഗ് ബന്ധം. പൗരത്വ നിയമഭേദഗതി ഉൾപ്പടെയുള്ള പാർട്ടിയുടെ മുഴുവൻ കേസുകളും ഡൽഹി കേന്ദ്രീകരിച്ചു സുപ്രീംകോടതിയിൽ ഏകോപിപ്പിക്കുന്നു ഡൽഹി കേന്ദ്രീകരിച്ചു പാർട്ടിയുടെ എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നതിൽ ഹാരിസ് ബീരാന് നല്ല പങ്കുണ്ട്.

പുതുതായി ഡൽഹിയിൽ ഉയരുന്ന മുസ്ലിം ലീഗ് ദേശിയ ആസ്ഥാനത്തിന്റെ മേൽനോട്ടം വഹിക്കുന്നു. പൗരത്വ വിവേചന കേസിന് പുറമെ പ്രവാസി വോട്ട് അവകാശം സംബന്ധിച്ചുള്ള കേസ്, ഹിജാബ് കേസ്, ലവ് ജിഹാദ് കേസ് (ഹാദിയ), അബ്ദുൽ നാസർ മഅദനിയുടെ കേസുകൾ, സിദ്ധിഖ് കാപ്പൻ്റെ കേസ് തുടങ്ങിയ സുപ്രീം കോടയിൽ വാദിച്ച് ശ്രദ്ധനേടി. യു.പി.എ സർക്കാർ സമയത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും, പരിസ്ഥിതി മന്ത്രാലയത്തിന്റെയും അഭിഭാഷകനായിരുന്നു.ഇതൊന്നും കൂടാതെ ഒരു പ്രമുഖ പ്രവാസി വ്യവസായി അടക്കം ഹാരിസിനെ സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ചെലുത്തി എന്നാണ് ലീഗിലെ അടക്കം പറച്ചിൽ. അതുകൊണ്ടുതന്നെ പ്രമുഖ നേതാക്കൾ അഭിപ്രായ വ്യത്യാസം പരസ്യമാക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *