ഇനി സർക്കാർ പരിപാടികളിൽ എല്ലാം തന്നെ ബിജെപിയെയും ഉൾപ്പെടുത്തണം.. കേരളത്തിൽ താമര വിരിഞ്ഞപ്പോൾ തന്നെ ഇടിവെട്ടേറ്റ ഇടത് പക്ഷ വാദികൾക്ക് ഇതും കൂടി ആയാൽ പൂർത്തി ആയി.. ഇത്തവണ ഇടതും ബിജെപിയും ഒന്നേ ഒന്നിനാണല്ലോ നിൽപ്. അപ്പോഴാണ് സംസ്ഥാന സർക്കാർ പരിപാടികളിൽ ബിജെപിക്കും തുല്യ പ്രാധിനിത്യം ലഭിക്കുന്നത്..
കേന്ദ്രത്തിൽ കഴിഞ്ഞ പത്ത് വർഷ ത്തിലേറെയായി ഭരണം കൈ യാളുമ്പോഴും കേരളത്തിൽ നിന്ന് ലോക്സഭയിലേക്കോ, നിയമസ ഭയിലേക്കോ പ്രാതിനിധ്യം ഇല്ലെ ന്നകാരണം ചൂണ്ടിക്കാട്ടി ബിജെപി പ്രതിനി ധികളെ പൊതുപരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്ന വിവരം ഏവർക്കും അറിയാമല്ലോ. എന്നാൽ ഇനി അങ്ങനെ പഴയ പോലെ അല്ല കാര്യങ്ങൾ.. ഇനി ബി. ജെ.പി പ്രതിനിധികളെയും സകല പരിപാടികളിലും ഉൾപ്പെട്ടത്തേണ്ടി വരും.
ലോക്സഭാ തിരഞ്ഞെടു പ്പിൽ തൃശൂരിലെ സുരേഷ് ഗോപി യുടെ വിജയത്തോടെ ബി.ജെ. പിക്ക് സംഘടനാപരമായി ലഭി ക്കുന്നത് ഒട്ടേറെ നേട്ടങ്ങൾ. കേ ന്ദ്രത്തിൽ കഴിഞ്ഞ പത്ത് വർഷ ത്തിലേറെയായി ഭരണം കൈ യാളുമ്പോഴും കേരളത്തിൽ നിന്ന് ലോക്സഭയിലേക്കോ, നിയമസ ഭയിലേക്കോ പ്രാതിനിധ്യം ഇല്ലെ ന്നകാരണം ചൂണ്ടിക്കാട്ടി പ്രതിനി ധികളെപൊതുപരിപാടികളിൽ ഉ ൾപ്പെടുത്തിയിരുന്നില്ല. ഇനിബി. ജെ.പി പ്രതിനിധികളെ ഉൾപ്പെട്ട ത്തേണ്ടി വരും.
ലോക്സഭയിലോ, നിയമസഭയി ലോ പ്രാതിനിധ്യം ഇല്ലാത്ത രാ ഷ്ട്രീയപാർട്ടികളെ സർക്കാർ നടത്തുന്ന പരിപാടികളിൽ ഉൾപ്പെ ടുത്തേണ്ടതില്ലായെന്നാണ് ചട്ടം. ചിലയിടങ്ങളിൽ എല്ലാവരെയും ഉൾപ്പെടുത്താറുണ്ടെങ്കിലും ഭൂരി ഭാഗം സ്ഥലങ്ങളിലും ഉൾപ്പെടു ത്താറില്ല.
സർക്കാരിന്റെ ഉദ്ഘാടനപരിപാ ടികളിലും മറ്റും എൻ.സി.പി, ആർ. ജെ.ഡി, ജനതാദൾ തുടങ്ങി ചെ റിയ കക്ഷികൾ പോലും നിയമ സഭാ പ്രതിനിധിയുള്ളതിന്റെ പേ രിൽ സർക്കാർ പരിപാടികളിൽ ഇരിക്കുമ്പോഴാണ് ബി.ജെ.പി പു റത്ത് നിന്നിരുന്നത്. കഴിഞ്ഞ മോദി സർക്കാരിൽ വി.മുരളീധരൻ, രാ ജീവ് ചന്ദ്രശേഖർ ഉൾപ്പെടെ കേ ന്ദ്രമന്ത്രിമാരുണ്ടായിരുന്നു. ഇവർ മറ്റ് സംസ്ഥാനങ്ങളിൽ നി ന്ന് രാജ്യസഭയിലേക്ക് എത്തിയ വരായതിനാൽ കേരളത്തിന്റെ അക്കൗണ്ടിൽ ഉൾപ്പെടുകയില്ല. മാത്രമല്ല നോമിനേറ്റഡ് അംഗങ്ങളുമാണ്. വരും നാളുകളിൽ ആശു പത്രിവികസന സമിതി, വില്ലേജ്, കൃഷിഭവൻ തുടങ്ങി പ്രദേശിക ത ലങ്ങളിൽ വാർഡ്, പഞ്ചായത്ത് അടിസ്ഥാനത്തിൽ സർക്കാർ രൂ പീകരിക്കുന്ന സമിതികളിലും ജാ ഗ്രതാ സമിതികളിലുമെല്ലാം ബി. ജെ.പി പ്രതിനിധിയെ ഉൾപ്പെട്ട ത്തേണ്ടി വരും പലപ്പോഴും സർ ക്കാർ വിളിച്ചുചേർക്കുന്ന സർവക ക്ഷി യോഗങ്ങളിൽ പോലും ബി. ജെ.പിയെ വിളിക്കാറില്ല. അതു കൊണ്ട് തൃശൂരിലെ വിജയം ബി. ജെ.പിക്ക് സംഘടനാപരമായി ഗു ണം ചെയ്തേക്കും. വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും മറ്റും ഇത്തരം സമിതികളിലെ പ്രാതിനിധ്യം ഗുണകരമാകും.