രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ അത് തടയുന്നതിന് കേരളം മുന്നോട്ട് വയ്ക്കുന്ന ബദൽ മാതൃകയുടെ ഭാഗമാണ് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണം ഫെയറെന്ന് മുഖ്യമന്ത്രി.മലയാളികൾക്ക് ഓണക്കാലത്ത് ആശ്വാസമാകുന്ന ഓണച്ചന്തകൾ ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിത്യോപയോഗ സാധനങ്ങൾ വലിയ വിലക്കുറവിലാണ് സപ്ലൈകോയുടെ നേതൃത്വത്തിൽ ഓണം ഫെയറിൽ നൽകുന്നത്. 13 ഇനം സബ്സിഡി സാധനങ്ങൾക്കൊപ്പം പഴം, പച്ചക്കറി ഉത്പന്നങ്ങളും ഫെയറിൽ നൽകുന്നുണ്ട്.
Related Posts
നൈസിൽ തടിയൂരാൻ നോക്കിയ മേയറമ്മ പെട്ടു, ഒടുവിൽ കുറ്റം ഏൽക്കേണ്ടി വന്നു
ആമയിഴഞ്ചാൻ തോട്ടിൽ തിരുവനന്തപുരം കോർപ്പറേഷന്റെ മാത്രം അനാസ്ഥ മൂലം ഒരു ജീവൻ പൊലിഞ്ഞപ്പോൾ അന്നത് റെയിൽവേയുടെ തലയിലിട്ട് ഊരി പോരാനും അതിന് മുമ്പേ നിന്ന് കള്ളക്കണ്ണീർ ഒഴുക്കുവാനും…
സിപിഎം നേതാവിന്റെ ഭാര്യയുടെ അനധികൃത നിയമനത്തിൽ ട്വിസ്റ്റ്, പന്ത് ഗവർണ്ണറുടെ കോർട്ടിൽ
കൊല്ലത്തെ സിപിഎം നേതാവിന്റെ ഭാര്യയെ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിച്ചത് അനധികൃതമായാണെന്ന് വ്യക്തമാക്കുന്ന എംജി യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിപിഎം ശൂരനാട് ഏറിയ കമ്മറ്റി അംഗം പ്രദീപിന്റെ…
കേരളത്തില്‍ വീണ്ടും മഴ മുന്നറിയിപ്പ്
കേരളത്തില്‍ വീണ്ടും മഴ ശക്തിപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.അടുത്ത 5 ദിവസം വ്യാപകമായി മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍…