സിപിഎം നേതാവിന്റെ ഭാര്യയുടെ അനധികൃത നിയമനത്തിൽ ട്വിസ്റ്റ്, പന്ത് ​ഗവർണ്ണറുടെ കോർട്ടിൽ

കൊല്ലത്തെ സിപിഎം നേതാവിന്റെ ഭാര്യയെ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിച്ചത് അനധികൃതമായാണെന്ന് വ്യക്തമാക്കുന്ന എംജി യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിപിഎം ശൂരനാട് ഏറിയ കമ്മറ്റി അം​ഗം പ്രദീപിന്റെ…

സപ്ലൈകോയുടെ ഓണച്ചന്തകൾ തുടങ്ങി

രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ അത് തടയുന്നതിന് കേരളം മുന്നോട്ട് വയ്ക്കുന്ന ബദൽ മാതൃകയുടെ ഭാഗമാണ് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണം ഫെയറെന്ന് മുഖ്യമന്ത്രി.മലയാളികൾക്ക് ഓണക്കാലത്ത് ആശ്വാസമാകുന്ന…

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ്…

വയനാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതർക്കായി 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളുടെ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് ഒറ്റനില വീടുകള്‍ നിർമ്മിക്കാനുള്ള പുതിയ പദ്ധതി ജൂലൈ 30ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.ഓരോ വീടിനും 1000 ചതുരശ്ര അടി…

ഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ

ഓണം പ്രമാണിച്ച്‌ ഈ മാസം മൂന്ന് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും. ഈ മാസത്തെ പെൻഷന് പുറമേ കുടിശികയുള്ള അഞ്ചുമാസത്തില്‍ രണ്ട് മാസത്തേത് കൂടി ചേർത്താകും…

ദുരന്ത ഭൂമിയായി വയനാട്; മരണസംഖ്യ ഉയരുന്നു

ദുരന്ത ഭൂമിയായി വയനാട്. ഉരുള്‍പൊട്ടലില്‍ വയനാട്ടില്‍ വന്‍ ദുരന്തം. കുട്ടികളടക്കം 41 പേരുടെ മരണം ആണ് ഇതുവരെ സ്ഥിരീകരി ച്ചിരിക്കുന്നത്.ഇനിയും മരണസംഖ്യ ഉയർന്നേക്കും. നിരവധി പേരെ കാണാതായിട്ടുണ്ട്.മേപ്പാടി…

സിപിഎമ്മിനെയും മാധ്യമങ്ങളെയും വിമർശിച്ച് കെ സുധാകരൻ

ജനിച്ചത് കോൺഗ്രസ്സിലാണ്, ജീവിക്കുന്നതും കോൺഗ്രസ്സിലാണ്, ഇനി മരിക്കുമ്പോഴും ഒരു മൂവർണ്ണക്കൊടി എന്റെ കയ്യിലുണ്ടാകുമെന്ന്കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി .കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി…

വാങ്ങിയ അധിക പെർമിറ്റ് ഫീസ് തിരിച്ചുനൽകുമോ? വ്യക്തത വരുത്തി മന്ത്രി എം.ബി രാജേഷ്

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ നേരത്തെ ഫീസ് അടച്ചവർ നൽകിയ അധിക തുക തിരിച്ചു കിട്ടുമോ എന്ന ചോദ്യമുയർന്നിരുന്നു. ഇതിൽ വ്യക്തത…

നൈസിൽ തടിയൂരാൻ നോക്കിയ മേയറമ്മ പെട്ടു, ഒടുവിൽ കുറ്റം ഏൽക്കേണ്ടി വന്നു

ആമയിഴഞ്ചാൻ തോട്ടിൽ തിരുവനന്തപുരം കോർപ്പറേഷന്റെ മാത്രം അനാസ്ഥ മൂലം ഒരു ജീവൻ പൊലിഞ്ഞപ്പോൾ അന്നത് റെയിൽവേയുടെ തലയിലിട്ട് ഊരി പോരാനും അതിന് മുമ്പേ നിന്ന് കള്ളക്കണ്ണീർ ഒഴുക്കുവാനും…

ജനറൽ നഴ്സിം​ഗ് ഫീസ് മൂന്നിരട്ടിയാക്കാൻ സർക്കാർ; പ്രതിഷേധത്തിനിടെ പച്ചക്കൊടി കാട്ടാൻ ഉറപ്പിച്ച് നഴ്സിം​ഗ് കൗൺസിലും

ജനറൽ നഴ്സിംങ്ങ് കോഴ്സുകളുടെ ഫീസ് മൂന്നിരട്ടിയായി ഉയർത്താൻ പിണറായി വിജയൻ സർക്കാരിന്റെ നീക്കം. ജൂലൈ അവസാനം 2024 ജിഎൻഎം ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണി‌ച്ച് തുടങ്ങാനിരിക്കെയാണ് വർഷം 72000…